button
Per/page 2 - Reviews Page1/1 Goto
Posted by Remarks
കരുണൻ താഴെ കമ്മിളി രാജൻ എന്ന നമ്മുടെ അനുഭാവി സുഹൃത്ത് ഒരാക്ഷേപം ചിന്തയെപ്പറ്റി പറഞ്ഞു നടക്കുന്നുണ്ട്. അയാളുടെ പുസ്തകം അച്ചടിച്ചു വന്നപ്പോൾ അത് മറ്റൊരാളുടെ പേരിലാണ് തെറ്റി വന്നതത്രെ. അത് തിരുത്തണ്ടേ? ടി.കെ.രാജൻ കേസ്സിനും കൂട്ടത്തിനും പോയാൽ പാർട്ടിക്കല്ലേ കേട്?
Posted by Remarks
എ കെ. രമേശ് ഇതേ പേരിൽ എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി കരാറൊപ്പിട്ടയച്ചിരുന്നു. എന്റെ പേരിലുള്ള പുസ്തകത്തിന്റെ 2കോപ്പികൾ ചിന്തയിൽ നിന്ന് കിട്ടുകയും ചെയ്തു. അതേ പുസ്തകം അതേ മുഖചിത്രത്തോടെ വേറൊരാളുടെ പേരിലും ഇറങ്ങിയോ? എനിക്കൊന്നും മനസ്സിലാകുന്നില്ല.
Per/page 2 - Reviews Page1/1 Goto